ചെങ്ങന്നൂർ: പ്രമുഖ സാമൂഹ്യ പ്രവർത്തകനും ആലപ്പുഴ പറവൂർ പബ്ലിക് ലൈബ്രറി സ്ഥാപകാംഗവും ദീർഘ കാലം പ്രസിഡണ്ടുംരക്ഷാധി കാരിയുമായിരുന്ന
പി. പുരുഷോത്തമൻ നായരുടെ ജന്മശതാബ്ദി സ്മരണയ്ക്കായിഈ വർഷം മുതൽ ഏർപ്പെടുത്തിയിട്ടുള്ള കേരളത്തിലെ മികച്ച ഗ്രാമീണഗ്രന്ഥശാലയ്ക്കുള്ള പുരസ്കാരത്തിന് തൊടുപുഴ മുതലങ്ങോട്ട് ജയ് ഹിന്ദ് ലൈബ്രറി തെരെഞ്ഞടുക്കപ്പെട്ടു. ......
പുലിയൂർ: വൈദ്യുതി വർദ്ധനവ് തൊഴിൽ രംഗത്ത് ഭീഷണിയാകുന്ന സാഹചര്യത്തിൽ ഫോട്ടോ സ്റ്റുഡിയോകൾക്ക് പ്രത്യേക താരിഫ് ഏർപ്പെടുത്തണമെന്ന് പുലിയൂർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41-ാം മത് ചെങ്ങന്നൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തോട് അനുബന്ധിച്ച് പ്രതിനിധി സമ്മേളനം മേഖലാ പ്രസിഡന്റ് മുരളീധരൻ കോട്ടയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻ്റ് എസ്. ......
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ പുത്തൻകാവ് മെട്രോപ്പോളീറ്റൻ ഹൈസ്കൂളിൽ വയലാർ അനുസ്മരണവും വിദ്യാർഥികൾ പങ്കെടുത്ത കാവ്യാഞ്ജലിയും സംഘടിപ്പിച്ചു. എഴുത്തുകാരി ഡോ.കീർത്തി സാഗർ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: മത നിരപേക്ഷതക്കും ജനാധിപത്യത്തിനുമെതിരെ മുദ്യാവാക്യം ഉയർത്തുന്ന ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച കോൺഗ്രസാണ് മതേതരത്വം പഠിപ്പിക്കാൻ വരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ചെങ്ങന്നൂരിൽ അഖില ഭാരതീയ പൂർവസൈനിക സേവാ പരിഷത്ത് (എബിപിഎസ്എസ്പി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ചെങ്ങന്നൂർ: മാന്നാർ നായർ സമാജം സ്കൂളിൽവെച്ച് നടന്ന ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലാതല സാമൂഹ്യശാസ്ത്രമേളയിൽ യുപി, ഹൈസ്കൂൾ വിഭാഗത്തിൽ ചെങ്ങന്നൂർ സെന്റ് ആൻസ് ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യുപി തലത്തിൽ അനാമിക അജിത്ത്, റിവ്യ അന്ന ബിബിൻ (സ്റ്റിൽ മോഡൽ ഫസ്റ്റ് എ ഗ്രേഡ് ) കെസിയ സാമുവൽ (പ്രസംഗം ഫസ്റ്റ് എ ഗ്രേഡ്) തസ്നിം എച്ച്, ഗീതു ഗിരീഷ് (വർക്കിംഗ് മോഡൽ എ ഗ്രേഡ്) 30 പോയിന്റോട് കൂടി ജേതാക്കളായി.
ഹൈസ്കൂൾ തലത്തിൽ മിഷേൽ സാറാ സുജിത്ത്( പത്രവാർത്തവായന) റീബ റെജി, ദേവശ്രീ.എം(വർക്കീഗ് മോഡൽ ) മാളവിക മഞ്ചേഷ്,ശ്രേയ. ജെ (സ്റ്റിൽ മോഡൽ ) ഗ്രേസ് സാറാ സജു ( പ്രസംഗം അവന്തിക. ......
ചെങ്ങന്നൂർ: കെ.എം. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കാവാരിക്കുളം കണ്oൻ കുമാരന്റെ 162-ാ മത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചരിത്ര സെമിനാർ സംഘടിപ്പിച്ചു.......
വെൺമണി: സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നമ്പർ 118 ന്റെ 2023 -24 സാമ്പത്തിക വർഷത്തെ ലാഭവിഭജനം 2025 നവംബർ മാസം ഒന്നാം തീയതി മുതൽ വിതരണം നടത്തുന്നതായിരിക്കും.......
ഏറ്റുമാനൂർ തവളക്കുഴി തങ്കഭവനിൽ (ശ്രീശൈലം) കെ. എൻ.......